Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mushtaq Ali Trophy

റി​​ക്കാ​​ർ​​ഡു​​മാ​​യി അ​​ർ​​ഷാ​​ദ് ഖാ​​ൻ

ഇ​​ൻ​​ഡോ​​ർ: മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ട്വ​​ന്‍റി20 ടൂ​​ർ​​ണ​​മെ​​ന്‍റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​വു​​മാ​​യി മ​​ധ്യ​​പ്ര​​ദേ​​ശി​​ന്‍റെ ഇ​​ടം കൈ​​യ​​ൻ പേ​​സ​​ർ അ​​ർ​​ഷാ​​ദ് ഖാ​​ൻ.

ച​​ണ്ഡിഗ​​ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്പ​​ത് റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റെ​​ടു​​ത്താ​​ണ് ഐ​​പി​​എ​​ല്ലി​​ൽ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​നാ​​യി ക​​ളി​​ക്കു​​ന്ന 26കാ​​ര​​ൻ അ​​ർ​​ഷാ​​ദ് റി​​ക്കാ​​ർ​​ഡി​​ട്ട​​ത്. മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​മാ​​ണി​​ത്.

ഐ​​പി​​എ​​ല്ല​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നാ​​യും ല​​ക്നൗ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​നാ​​യും ക​​ളി​​ച്ചി​​ട്ടു​​ള്ള അ​​ർ​​ഷാ​​ദ് നി​​ല​​വി​​ൽ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​നാ​​യാ​​ണ് ക​​ളി​​ക്കു​​ന്ന​​ത്.

Latest News

Corehub Up